Argentina–Brazil football rivalry reasons
ബ്രസീലും അര്‍ജന്റീനയുമാണ് ആരാധക ബാഹുല്യത്താല്‍ ശ്രദ്ധേയരായ രാജ്യങ്ങള്‍. ലോകത്തെ ഏതു മുക്കിലും മൂലയിലുമെല്ലാം കാണും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍. ഫുട്‌ബോളിനോടുള്ള സ്‌നേഹത്തേക്കാള്‍ ഉപരി എതിര്‍ രാജ്യത്തോടുള്ള ശത്രുതയാണ് ബ്രസീലിനെയും അര്‍ജന്റീനയെയും വേറിട്ടതാക്കുന്നത്. എന്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോള്‍ വൈരത്തിന് കാരണമായത്?
#Brazil #Argentina #FifaWC2018